ജീവ കാരുണ്യ ഒഴുക്കം:
1) ജീവ കാരുണ്യ ഒഴുക്കം - മനസുരുക്കം - ജീവ കാരുണ്യം എന്നുവെച്ചാൽ എന്താണ് ?
2) കൃപ(അരുൾ) എന്നുവെച്ചാൽ എന്താണ് ?
3) ദൈവ ആരാധന എന്നുവെച്ചാൽ എന്താണ് ?
2) കൃപ(അരുൾ) എന്നുവെച്ചാൽ എന്താണ് ?
3) ദൈവ ആരാധന എന്നുവെച്ചാൽ എന്താണ് ?
സ്നേഹമെന്ന പിടിയിൽ കിട്ടിയ പര്‍വതമേ ;
സ്നേഹമെന്ന കുടിൽ പ്രവേശിക്കും രാജാവേ ;
സ്നേഹമെന്ന വലയിൽ കുടുങ്ങിയ ആത്യന്തികമേ ;
സ്നേഹമെന്ന കൈയിൽ ലഭിച്ച അമൃതമേ ;
സ്നേഹമെന്ന കലത്തിൽ ഉൾപ്പെടുന്ന സമുദ്രമേ ;
സ്നേഹമെന്ന അണുവിലും അടങ്ങിയ മഹത്വമേ ;
സ്നേഹമെന്ന ജീവനിൽ പ്രകാശിക്കും ജ്ഞാനമേ ;
സ്നേഹരൂപമാകുന്ന പരശിവനെ !!
അൻബെന്നും പിടിയുൾ അകപ്പെടും മലയെ ;
അൻബെന്നും കുടിൽ പുകും അരസെ ;
അൻബെന്നും വലയ്ക്കുൾ ഉൾപ്പെടും പരംപൊരുളെ ;
അൻബെന്നും കരത്തുളമരും അമുതേ ;
അൻബെന്നും കടത്തുൽ അടങ്ങിടും കടലേ ;
അൻബെന്നും അണുവുൾ അമൈന്ത പേരൊളിയെ ;
അൻബെന്നും ഉയിരിൽ ഒളിരും അറിവേ ;
അൻബെന്നും പരശിവമേ !!
------- രാമലിംഗ വള്ളലാർ (
(ശ്രീ(തിരു) അരുൾ പ്രകാശ രാമലിംഗ വള്ളലാർ അനുഗ്രഹിച്ചരുളിയ "അരുൾ മാർഗം" :അരുൾ(കൃപ) മാർഗം എന്നുള്ളത് ജീവ കാരുണ്യമേ).
அன்பெனும் பிடியில் அகப்படும் மலையே !
அன்பெனும் குடில் புகும் அரசே !
அன்பெனும் வலைக்குள் உட்படும் பரம்பொருளே !
அன்பெனும் கரத்துளமரும் அமுதே !
அன்பெனும் கடத்துள் அடங்கிடும் கடலே !
அன்பெனும் அணுவில் அமைந்த பேரொளியே !
அன்பெனும் உயிருள்ள ஒளிரும் அறிவே !
அன்புருவாம் பரசிவமே !